ajith-kumar

എം.ആര്‍.അജിത്കുമാറിനെ ഡി.ജി.പി റാങ്കിലേക്ക് പരിഗണിക്കും. സ്ക്രീനിങ് കമ്മിറ്റി ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.  അന്വേഷണം നേരിടുന്നത് തടസ്സമല്ലെന്ന് സ്ക്രീനിങ് കമ്മിറ്റി വിലയിരുത്തി

 
ENGLISH SUMMARY:

MR Ajith Kumar to be DGP; Screening Committee recommendation approved