നാട്ടാനകളുടെ ഉടമസ്ഥത, കസ്റ്റഡി എന്നിവയില്‍ വ്യക്തതവേണമെന്ന് ഹൈക്കോടതി. ഇതിനായി സെന്‍സസ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം. കലക്ടര്‍ – സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ സമിതിയെ നിയോഗിക്കണമെന്നും നിര്‍ദേശം. ആനകളുടെ ഉടമസ്ഥാവകാശ രേഖകള്‍ ഉണ്ടോയെന്ന് വനംവകുപ്പിനോട് ഹൈക്കോടതി. ഇല്ലെന്ന് മറുപടി, അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് കോടതി