നാട്ടാനകളുടെ ഉടമസ്ഥാവകാശ രേഖ; വനംവകുപ്പിനെ പരിഹസിച്ച് ഹൈക്കോടതി
- Kerala
-
Published on Dec 19, 2024, 07:12 PM IST
നാട്ടാനകളുടെ ഉടമസ്ഥത, കസ്റ്റഡി എന്നിവയില്‍ വ്യക്തതവേണമെന്ന് ഹൈക്കോടതി. ഇതിനായി സെന്‍സസ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം. കലക്ടര്‍ – സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ സമിതിയെ നിയോഗിക്കണമെന്നും നിര്‍ദേശം. ആനകളുടെ ഉടമസ്ഥാവകാശ രേഖകള്‍ ഉണ്ടോയെന്ന് വനംവകുപ്പിനോട് ഹൈക്കോടതി. ഇല്ലെന്ന് മറുപടി, അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് കോടതി
ENGLISH SUMMARY:
Kerala High Court directs State to form team for survey of captive elephants
-
-
-
3tc2evgnm1jon81vliqa66t2hh-list 1esgjshv4i64h1u8s4ockua9he 562g2mbglkt9rpg4f0a673i02u-list