കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് മരിച്ചു. എറണാകുളം ജംഗ്ഷന്‍ ഇന്‍റര്‍സിറ്റി എക്പ്രസ് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ENGLISH SUMMARY:

A passenger tragically lost their life after falling between the train and the platform at Kannur railway station.