snake-at-school-tvm

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു. ചെങ്കല്‍ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേഹക്കാണ് പാമ്പുകടിയേറ്റത്. സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. നേഹയുടെ വലത് കാല്‍പാദത്തിനാണ് പാമ്പുകടിയേറ്റത്. കുട്ടി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍.

 
ENGLISH SUMMARY:

In Neyyattinkara, a female student was bitten by a snake inside the classroom.