ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിന് ഇടയില്‍പെട്ടു; യാത്രക്കാരന്‍ ദാരുണാന്ത്യം
- Kerala
-
Published on Dec 20, 2024, 05:39 PM IST
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് മരിച്ചു. എറണാകുളം ജംഗ്ഷന്‍ ഇന്‍റര്‍സിറ്റി എക്പ്രസ് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ENGLISH SUMMARY:
A passenger tragically lost their life after falling between the train and the platform at Kannur railway station.
-
-
-
4l8gmmol1arshqcs169bed5ma3 mmtv-tags-train-accident mmtv-tags-breaking-news mmtv-tags-train 3tc2evgnm1jon81vliqa66t2hh-list mmtv-tags-kannur 562g2mbglkt9rpg4f0a673i02u-list