Signed in as
കുട്ടിക്കാലത്ത് ആനക്കഥകൾ കേട്ട് ഉറങ്ങിയവരാണ് നമ്മൾ. പക്ഷേ കുട്ടമ്പുഴയിലെ കുഞ്ഞുങ്ങൾക്ക് ആനക്കഥകൾ കേട്ടാൽ ഉറക്കം പോകും. ആനപ്പേടി കാരണം ഉറക്കംവരാത്ത രാത്രികളെ കുറിച്ച് പറയുകയാണ് പിണവൂർക്കുടിയിലെ മാതാപിതാക്കൾ.
വാഗ്ദാനം വാക്കില്‍ മാത്രം; രാജുവിന്റെ കുടുംബം ഇന്നും തീരാദുരിതത്തില്‍
അന്ന് കാട്ടാന തകര്‍ത്തത് സന്ദീപിന്റെ സ്വപ്നങ്ങള്‍; ഇന്നും ഒഴിയാതെ ഭീതി
ചിക്കമംഗളുരുവില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു