സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പണിയ നൃത്തത്തിൽ നേട്ടമുണ്ടാക്കാൻ വയനാട് തൃക്കൈപ്പറ്റയിലെ കുറച്ചു മിടുക്കർ ഒരുങ്ങി കഴിഞ്ഞു. സ്വയം പഠിച്ചെടുത്ത ചുവടുമായാണ് സംഘം തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത്. ഇത്തവണത്തെ നൃത്ത കിരീടം തങ്ങൾ ചൂടുമെന്നാണ് കുട്ടി സംഘത്തിന്റെ ഉറപ്പ്.
'സ്വന്തം പഠിച്ചതാ, എന്തായാലും കപ്പടിക്കും'; നൃത്തകിരീടം ചൂടാന്‍ വയനാട്ടില്‍ നിന്ന് കുട്ടിസംഘം
'സ്വന്തമായി പഠിച്ചതാ, എന്തായാലും കപ്പടിക്കും'; നൃത്തകിരീടം ചൂടാന്‍ വയനാട്ടില്‍ നിന്ന് കുട്ടിസംഘം #students #Kalolsavam #dance #viralnews
Video Player is loading.
Current Time 0:00
/
Duration 3:01
Loaded: 0%
0:00
Stream Type LIVE
Remaining Time -3:01
1x
2x
1.75x
1.5x
1.25x
1x, selected
0.75x
0.5x
Chapters
descriptions off, selected
captions settings, opens captions settings dialog
captions off, selected
720p720pHD
576p576p
432p432p
288p288p
180p180p
AutoA, selected
en (Main), selected
This is a modal window.
Beginning of dialog window. Escape will cancel and close the window.
End of dialog window.
This is a modal window. This modal can be closed by pressing the Escape key or activating the close button.
ENGLISH SUMMARY:
A group of talented youngsters from Thrikkaiyappetta, Wayanad, is all set to make a mark in the Paniya dance competition at the State School Arts Festival. With self-taught moves, the team is boarding the train to Thiruvananthapuram, confident of claiming this year’s dance crown.