വയനാട് കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി ബസിൽ പാർസലയച്ച ഐഫോൺ കാണാനില്ലെന്ന് പരാതി. കൽപ്പറ്റ സ്വദേശി മിഷാൽ രണ്ടു ദിവസം മുമ്പ് കോഴിക്കോട്ടേക്കയച്ച മൊബൈൽ ഫോണാണ് കാണാതായത്. ഫോൺ കണ്ടെത്താനായില്ലെന്നും വിഷയത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നറിയിച്ച് കെ.എസ്.ആർ.ടി.സി അധികൃതർ കയ്യൊഴിഞ്ഞതോടെ മിഷാൽ വെട്ടിലായി.
ENGLISH SUMMARY:
In Wayanad, Kalpetta, there is a complaint that the iPhone sent in the parcel by KSRTC bus is missing