തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. കമാന്‍ഡോ വാഹനത്തിന്‍റെ പിന്നില്‍ ലോക്കല്‍ പൊലീസിന്‍റെ വാഹനമിടിച്ചു. ആര്‍ക്കും പരുക്കില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.