മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു
- Kerala
-
Published on Dec 23, 2024, 03:34 PM IST
-
Updated on Dec 23, 2024, 04:27 PM IST
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. കമാന്‍ഡോ വാഹനത്തിന്‍റെ പിന്നില്‍ ലോക്കല്‍ പൊലീസിന്‍റെ വാഹനമിടിച്ചു. ആര്‍ക്കും പരുക്കില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.
-
-
-
mmtv-tags-breaking-news mmtv-tags-pinarayi-vijayan 3tc2evgnm1jon81vliqa66t2hh-list mmtv-tags-accident 562g2mbglkt9rpg4f0a673i02u-list 4tg4cbcva21suvh1kfli76tt50