വണ്ടൻപതാൽ ശബരിമല തീർഥാടനപാതയിൽ അയ്യപ്പഭക്തരുടെ വാഹനത്തില്‍ ഇടിച്ച് കാട്ടുപോത്ത് ചത്തു. അയ്യപ്പഭക്തരുടെ വാൻ മറിഞ്ഞു.കുംഭകോണം സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച വാനിലേക്ക് കാട്ടുപോത്ത് ഇടിക്കുകയായിരുന്നു.ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റു.
ബൈക്കില്‍ ടിപ്പറിടിച്ചു; ടയര്‍ ശരീരത്തിലൂടെ കയറിയിറങ്ങി; യാത്രക്കാരന് മരിച്ചു
റോഡ് കടക്കുന്നതിനിടെ കല്ലില്‍ തട്ടി വയോധിക ഓടയില്‍ വീണു; ഗുരുതര പരുക്ക്
കാനനയാത്ര കഠിനമയ്യപ്പാ..; വീഴാതെ തുണയാകാന്‍ ചിലരുണ്ടവിടെ