അയ്യപ്പഭക്തരുടെ വാഹനത്തില്‍ ഇടിച്ച് കാട്ടുപോത്ത് ചത്തു; വാന്‍ മറിഞ്ഞു
- Kerala
-
Published on Dec 24, 2024, 05:09 PM IST
വണ്ടൻപതാൽ ശബരിമല തീർഥാടനപാതയിൽ അയ്യപ്പഭക്തരുടെ വാഹനത്തില്‍ ഇടിച്ച് കാട്ടുപോത്ത് ചത്തു. അയ്യപ്പഭക്തരുടെ വാൻ മറിഞ്ഞു.കുംഭകോണം സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച വാനിലേക്ക് കാട്ടുപോത്ത് ഇടിക്കുകയായിരുന്നു.ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റു.
ENGLISH SUMMARY:
A wild buffalo died after colliding with a vehicle carrying Ayyappa devotees on the Sabarimala pilgrimage route.
-
-
-
3tc2evgnm1jon81vliqa66t2hh-list 46iqktq9koc2d43c49kqovnt7j mmtv-tags-accident 562g2mbglkt9rpg4f0a673i02u-list mmtv-tags-sabarimala