tvm

TOPICS COVERED

തിരുവനന്തപുരം പാറശാലയില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അസംബ്ലീസ് ഗോഡ് പാസ്റ്റര്‍ വിജയനാണ് മരിച്ചത്.  ലോറിയുടെ പിന്‍ഭാഗത്തെ ടയര്‍  കയറിയായിരുന്നു മരണം. ലോറി അമിതവേഗതയിലായിരുന്നുവെന്നു സിസിടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു . ലോറി ബൈക്ക് യാത്രക്കാരനെ തട്ടിയിടുകയായിരുന്നു. 

 
ENGLISH SUMMARY:

Tipper lorry bike accident at parassala cctv