തിരുവല്ല കുമ്പനാട്ട് കാരള്‍ സംഘത്തിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്ക് പരുക്ക്. കുമ്പനാട് എക്സോഡസ് ചര്‍ച്ച കാരള്‍സംഘത്തിനുനേരെയായിരുന്നു ആക്രമണം. പത്തിലധികം വരുന്ന സംഘം അകാരണമായി മര്‍ദിച്ചെന്ന് കാരള്‍ സംഘം. 

ENGLISH SUMMARY:

Carol team attacked in Thiruvalla. Eight injured.