dispute-over-the-kozhikode-

കോഴിക്കോട്ടെ ഡി.എം.ഒ കസേരത്തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്. സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍‌ സ്റ്റേ ചെയ്യും. കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഉത്തരവുകളാണ് സ്റ്റേ ചെയ്യുക. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്ഥാനമൊഴിഞ്ഞ ഡോ. രാജേന്ദ്രന് അനുകൂലമായി ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ് പുറത്തിറക്കിയിരുന്നു.

 
ENGLISH SUMMARY:

Ongoing dispute over the Kozhikode DMO (District Medical Officer) chair takes a new turn as the government issues a stay on transfer orders. The stay applies to orders in the districts of Kollam, Ernakulam, Kozhikode, and Kannur.