മലയാളത്തിന്‍റെ സുകൃതം എം.ടി വാസുദേവൻ നായരുടെ കഥകളിലൂടെ അറിയപ്പെട്ട കൂടല്ലൂരിന്‍റെ പകിടകളി ഇന്നും ഈ ഗ്രാമത്തില്‍ പ്രൗഢിയോടെ തുടരുന്നുണ്ട്. നാട്ടിലെ പകിട കളിക്കാര്‍ എംടിയുടെ വിയോഗത്തെ വേദനയോടെ ഓര്‍ക്കുമ്പോൾ എംടി പറഞ്ഞ പോലെ പകിടകളി അന്യം നിന്നും പോകരുതെന്ന ഉറപ്പും ഈ ദേശക്കാർ നൽകുകയാണ്.
ENGLISH SUMMARY:
Through the stories of M.T. Vasudevan Nair, the tales of Koodallur's Pakidkali (traditional folk performances) continue to thrive with dignity in this village even today.