മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ കമ്പനിക്ക് കുരുക്ക്; കരിമ്പട്ടികയില്‍പെടുത്തി ശുചിത്വ മിഷന്‍
- Kerala
-
Published on Dec 27, 2024, 05:07 PM IST
- മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ കമ്പനിക്ക് കുരുക്ക്
- സണേജ് ഇക്കോ സിസ്റ്റം കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തി
- തിരുനല്‍വേലിയിലെ ഗ്രാമങ്ങളില്‍ തള്ളിയത് തിരുവനന്തപുരത്തെ ആശുപത്രികളിലെ മാലിന്യം
കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ കമ്പനിക്ക് കുരുക്ക്. സണേജ് ഇക്കോ സിസ്റ്റം കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തി ശുചിത്വ മിഷന്‍. തിരുനല്‍വേലിയിലെ ഗ്രാമങ്ങളില്‍ തള്ളിയത് തിരുവനന്തപുരത്തെ ആശുപത്രികളിലെ മാലിന്യം.
ENGLISH SUMMARY:
The sanitation mission has blacklisted Sanage Eco System, a company accused of illegally dumping medical waste from Kerala in Tamil Nadu.
-
-
-
mmtv-tags-breaking-news 3tc2evgnm1jon81vliqa66t2hh-list 3egkrc1nh7agsfukmjiaqeht1e 562g2mbglkt9rpg4f0a673i02u-list mmtv-tags-biomedical-waste mmtv-tags-waste-management mmtv-tags-hospital-waste