ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത് പുതുവല്‍സര ആഘോഷപരിപാടികള്‍ റദ്ദാക്കി. പാപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവല്‍സര റാലിയും ഒഴിവാക്കി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ മരണത്തില്‍ ഒൗദ്യോഗിക ദുഃഖാചാരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
അസര്ബൈജാന് വിമാനാപകടം; ഖേദം പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ്
ബാങ്ക് നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതി; കോണ്‍ഗ്രസിനെ വെട്ടിലാക്കി പഴയ കരാര്‍ പുറത്ത്
വയനാട് ഡിസിസി ട്രഷററുടേയും മകന്റെയും മരണം; ദുരൂഹതയെന്ന് സിപിഎം