Signed in as
കൃപേഷിനും ശരത്ത് ലാലിനും നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് ഇരുവരുടെയും സഹോദരിമാർ. ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്. കുറ്റക്കാർക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പറഞ്ഞു.
നിലം പൊത്തിയത് അക്രമരാഷ്ട്രീയത്തെ തള്ളിപ്പറയുന്ന സപിഎം നിലപാട്; വന്‍ തിരിച്ചടി
'നികൃഷ്ട ജന്മം, കൊടും വഞ്ചകൻ'; പ്രതിഭാഗം അഭിഭാഷകൻ സി.കെ ശ്രീധരനെതിരെ വി.ടി ബല്‍റാം
കോടതി വിധി അംഗീകരിക്കുന്നു; അപ്പീല്‍ നല്‍കുമെന്ന് സിപിഎം; ധാര്‍മികതയുടെ വിജയമെന്ന് സതീശന്