ഇടതുപക്ഷത്തിന്റെ മുന്നണി പോരാളി എന്ന നിലയിൽ നിന്ന് സർക്കാരിന്റെയും സിപിഎമ്മിന്റെയും ഒക്കെ വലിയ വിമർശകനായി മാറിയ എം എൽ എ, മുഖ്യമന്ത്രിയെയും പോലീസിനെയും പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെ വിമർശനങ്ങൾ കൊണ്ട് മൂടിയ വ്യക്തി,
ചടുലമായ മിന്നൽ രാഷ്ട്രീയ നീക്കങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം പിടിച്ച രാഷ്ട്രീയ നേതാവ്. മനോരമ ന്യൂസ് ന്യൂസ് മേക്കർ അന്തിമ പട്ടികയിൽ ഇടം നേടിയ നിലമ്പൂർ എംഎൽഎ പി വി അൻവറുമായുള്ള സംവാദം.