പത്തനംതിട്ട കോന്നി കൊക്കോത്തോട്ടില് വീടിന് തീപിടിച്ചു വീട്ടമ്മയ്ക്ക് ഗുരുതര പൊള്ളലേറ്റു. മംഗലത്ത് പൊന്നമ്മയ്ക്കാണ് പൊള്ളലേറ്റത്. വീട് പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ അഴിച്ചുപണി; രാജു എബ്രഹാം ജില്ലാ സെക്രട്ടറി
വളര്‍ത്തിയവര്‍ തന്നെ ചിറക് നശിപ്പിച്ചു; വനപാലകരുടെ കരുതലില്‍ പുതുജീവന്‍
മൂന്നാമതും പെൺകുഞ്ഞ് ജനിച്ചു; ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ്