pathanamthitta

TOPICS COVERED

പത്തനംതിട്ട കോന്നി കൊക്കോത്തോട്ടില്‍ വീടിന് തീപിടിച്ചു വീട്ടമ്മയ്ക്ക് ഗുരുതര പൊള്ളലേറ്റു. മംഗലത്ത് പൊന്നമ്മയ്ക്കാണ് പൊള്ളലേറ്റത്.  വീട് പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.  

 
ENGLISH SUMMARY:

A house in Konni, Pathanamthitta caught fire, and the housewife sustained serious burns.