കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇടനിലക്കാര്‍ ഉള്‍പ്പെടെ പൊലീസ് നിരീക്ഷണത്തില്‍. കലോല്‍സവം അട്ടിമറിക്കാതിരിക്കാനും പ്രത്യേക നിരീക്ഷണം. അപ്പീല്‍ നിയന്ത്രിക്കാന്‍ എന്തു ചെയ്യാനാകുമെന്ന് അടുത്തതവണ ആലോചിക്കും. കലോല്‍സവത്തിലെ മനോരമ ന്യൂസ് പവലിയന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. 

കായികമേള സമാപനച്ചടങ്ങിലെ പ്രതിഷേധിച്ചവര്‍ക്കെതിരായ നടപടി. അച്ചടക്കലംഘനം ന്യായീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി. പ്രതിഷേധിച്ച  മാര്‍ ബേസില്‍, നവാമുകുന്ദ സ്കൂളുകളെ വിലക്കിയിരുന്നു.