ബൈക്ക് യാത്രക്കാരനെ കാറിടിച്ചു; 30 മീറ്റര്‍ ദൂരേയ്ക്ക് തെറിച്ചുവീണു; വിഡിയോ
- Kerala
-
Published on Jan 04, 2025, 10:51 AM IST
-
Updated on Jan 04, 2025, 11:11 AM IST
തൃശൂര്‍ പുതുക്കാട് ബൈക്ക് യാത്രക്കാരനെ കാറിടിച്ചു തെറിപ്പിച്ചു. സിഗ്നലില്‍ ബൈക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് 30 മീറ്റര്‍ ദൂരേയ്ക്ക് തെറിച്ചുവീണു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
ENGLISH SUMMARY:
Biker hit by car in Thrissur's Puthukkad
-
-
-
mmtv-tags-breaking-news 5o4i77mbdm9rabgc1khr62hnbu 3tc2evgnm1jon81vliqa66t2hh-list mmtv-tags-accident 562g2mbglkt9rpg4f0a673i02u-list