കലോത്സവത്തിൽ ഇപ്പോഴും മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്ക് അവസരമില്ല. മോഹിനിയായി പുരുഷന്മാർ വന്നാൽ അത്ര മോശമാണോ?  മോഹിനിമാർക്കിടയിൽ മോഹിനിയേട്ടനെ തേടിയെങ്കിലും അവിടെ ചിലർക്ക്, ചിലതൊക്കെ പറയാനുണ്ട്. ഒന്ന് കേൾക്കാം.