Signed in as
ജിമ്മിക്കി കമ്മല്‍ പാട്ടൊക്കെ ഹിറ്റാണെങ്കിലും പുതുതലമുറയ്ക്ക് ഇതിനോട് അത്ര പ്രിയം പോര. പക്ഷെ കാലം എത്ര മാറിയാലും ജിമ്മിക്കിയോട് മുഹമ്മബത്തുള്ള ഒരു കൂട്ടരുണ്ട്. ജിമ്മിക്കി കമ്മലും കലോല്‍സവവും തമ്മിൽ എന്താണ് ബന്ധം. കാണാം
മോഹിനിയാട്ടം മോഹിനികള്‍ക്ക് മാത്രമോ?; മോഹിനിയായി പുരുഷന്മാർ വന്നാലോ?
കഥകളിക്ക് പിന്നിലെ കഠിനാധ്വാനം; അണിയറയിലെ ചമയ വിശേഷങ്ങള്‍
കാഴ്ചക്കാരുടെ ഉള്ളിൽ തട്ടുന്ന ശബ്ദ പ്രകമ്പനം; അറബനമുട്ടിലെ തീ