സെക്രട്ടറിയേറ്റ് അനക്സ് കെട്ടിടത്തിലെ മാലിന്യം ഒഴുക്കിവിടുന്ന പൈപ്പ് പൊട്ടിവീണു. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് പൈപ്പ് വീണത്. പൈപ്പ് പൊട്ടിയതോടെ മാലിന്യം താഴേക്ക് പതിച്ചു ക്കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് പരാതികള്‍ നേരത്തെയും ഉണ്ടായിരുന്നു.
ENGLISH SUMMARY:
The sewage pipe in the Secretariat Annex building burst and fell. The pipe landed on a car parked below the building.