ചാലക്കുടി റയില്‍വേ സ്റ്റേഷനുസമീപം ഇലക്ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം. പഴൂക്കര സ്വദേശി ജോര്‍ജ് ആണ് മരിച്ചത്. സ്കൂട്ടറിന്‍റെ പിന്‍ഭാഗം മുഴുവന്‍ തകര്‍ന്ന നിലയിലായിരുന്നു. ജോര്‍ജിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ENGLISH SUMMARY:
One person died after an electric scooter collided with a lorry in chalakudy thrissur