സ്റ്റേഡിയത്തിന് കേടുപാട് വരുത്തി; കലൂരിലെ നൃത്തപരിപാടിക്കെതിരെ ബ്ലാസ്റ്റേഴ്സ്
- Kerala
-
Published on Jan 11, 2025, 07:10 PM IST
ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട കലൂരിലെ നൃത്തപരിപാടിയില്‍ സ്റ്റേഡിയത്തിന് കേടുപാട് വരുത്തിയെന്ന് ബ്ലാസ്റ്റേഴ്സ്. തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നു. ഇതിനായി കാര്യമായി പണം ചെലവാക്കേണ്ടി വന്നെന്നും, തകരാർ ഉണ്ടാകാതിരിക്കാൻ സംഘാടകർ ശ്രദ്ധിച്ചില്ലെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു
ENGLISH SUMMARY:
Blasters said that the dance performance at kaloor damaged the stadium
-
-
-
mmtv-tags-breaking-news 3tc2evgnm1jon81vliqa66t2hh-list 2sspgenel61c050dtlnho2ohet mmtv-tags-kerala-blasters 562g2mbglkt9rpg4f0a673i02u-list mmtv-tags-uma-thomas-accident