ബന്ധുക്കൾ ഉപേക്ഷിച്ച കോഴിക്കോട് നരിക്കുനി സ്വദേശിയെ സന്നദ്ധ സംഘടന ഏറ്റെടുത്തു. മനോരമ ന്യൂസ് വാർത്തയെ തുടർന്ന് എം.കെ മുനീർ എം.എൽ.എ ഇടപെട്ടു. സരോജനിയെ കണ്ണൂരിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. ബന്ധുക്കൾ വീട്ടിൽ കയറ്റാത്തതിനെ തുടർന്ന് വഴിയരികിലായിരുന്നു താമസം.

ENGLISH SUMMARY:

A volunteer organization took Sarojini who was abandoned by her relatives; Manorama News Impact