കോഴിക്കോട്ടെ ഇന്ധന പമ്പ് ഉടമകളും ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും തമ്മിലുള്ള പ്രശ്നം ഒത്തു തീര്‍ന്നു. ഡ്രൈവര്‍മാര്‍ക്ക് പമ്പുടമകള്‍ ചായക്കാശ് നല്‍കും. നാളെ സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച സമരത്തില്‍ മാറ്റമില്ല. കരിഞ്ചന്തയിലൂടെയുള്ള ഇന്ധനവില്‍പ്പന തടയണമെന്ന് പമ്പുടമകള്‍ ആവശ്യപ്പെട്ടു. മറ്റന്നാള്‍ മകരവിളക്കായതിനാല്‍ പത്തനംതിട്ട ജില്ലയെ ഒഴിവാക്കണമെന്ന് രാജു എബ്രഹാം ആവശ്യപ്പെട്ടു.