kozhikode-fire

TOPICS COVERED

  • കോഴിക്കോട് പെരുമണ്ണയില്‍ ആക്രിക്കടയില്‍ വന്‍ തീപിടിത്തം
  • അഗ്നിരക്ഷാസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കുന്നു
  • സമീപത്തെ ബദര്‍ ജുമാ മസ്ജിദിന്‍റെ ജനല്‍ ചില്ലുകള്‍ ചൂടേറ്റ് പൊട്ടി

കോഴിക്കോട് പെരുമണ്ണയില്‍ ആക്രിക്കടയില്‍ വന്‍ തീപിടിത്തം. അഗ്നിരക്ഷാസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കുന്നു. പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്‍റെ ഉടമസ്ഥതയിലുള്ള ആക്രി സാധനങ്ങള്‍ സൂക്ഷിച്ച സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ വീട്ടില്‍ നിന്നും താഴേയ്ക്ക് ചാടിയ അന്യസംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. 

 
ENGLISH SUMMARY:

Massive Fire in Kozhikode Scrap Shop; Worker Injured While Escaping the Building