ആലപ്പുഴ തൈക്കാട്ടുശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവാവ് മരിച്ച നിലയില്‍. സുഹൃത്തിനെ അവശനിലയില്‍ കണ്ടെത്തി. തൈക്കാട്ടുശേരി സ്വദേശി ജോസി (45) ആണ് മരിച്ചത്. വൈകിട്ട് ഏഴിന് നാട്ടുകാര്‍ കാര്‍ പരിശോധിച്ചപ്പോഴാണ് ഇരുവരെയും കണ്ടെത്തിയത്.
ENGLISH SUMMARY:
A man was found dead in a parked car in Thaikkattussery, Alappuzha, while his friend was discovered in an unconscious state. The deceased has been identified as Josy (45), a resident of Thaikkattussery.