അതിരപ്പിള്ളി വനമേഖലയിൽ മുറിവേറ്റ കാട്ടാനയെ നാട്ടിലെത്തിച്ച്  ചികിത്സിക്കാന്‍ ശ്രമം . മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വയ്ക്കും. വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സഖറിയയും സംഘവും അതിരപ്പിള്ളിയില്‍ എത്തി. ആന അവശനെന്ന് ഡോക്ടര്‍മാരുടെ സംഘം

ആനകൾ പരസ്പരം കൊമ്പ് കോർത്തതിന് പിന്നാലെയാണ്  മസ്തകത്തിൽ മുറിവേറ്റത്. രണ്ടു മുറിവുകളിൽ ഒന്ന് ഭേദമായിരുന്നു. മലയാറ്റൂർ അതിരപ്പിള്ളി വനമേഖലയിലാണ് ഈ ആനയെ നേരത്തെ കണ്ടിട്ടുള്ളത്.

ENGLISH SUMMARY:

Efforts are underway to bring back a wild elephant injured in the Athirappilly forest area for treatment.