വയനാട് കുറുക്കൻമൂലയിൽ വളർത്തു പട്ടിയെ പുള്ളി പുലി ആക്രമിച്ചു. ഇന്നലെ രാത്രി 8.30 യോടെയാണ് രാജുവിന്റെ വീട്ടിലെത്തി പട്ടിയെ ആക്രമിച്ചത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ കുടുംബത്തിന് മുന്നിലൂടെ പുലി പട്ടിയെ കടിച്ചു ഓടി. പരിശോധനയിൽ പുള്ളിപുലിയെന്ന് സ്ഥിരീകരിച്ച വനം വകുപ്പ് മേഖലയിൽ നിരീക്ഷണം ശക്തമാക്കി. 

ENGLISH SUMMARY:

Wayanad leopard attack