air-india-express

കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരും വിമാനക്കമ്പനി അധികൃതരും തമ്മില്‍ വാക്കേറ്റം. രാത്രി എട്ടിന് പുറപ്പെടേണ്ട റിയാദ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടില്ല. പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ലെന്നും യാത്രക്കാര്‍. ഭൂരിഭാഗം പേരും വിമാനത്താവളത്തില്‍ തുടരുന്നു. 

ENGLISH SUMMARY:

A verbal altercation occurred between passengers and airline officials at Kozhikode Airport. The Air India Express flight to Riyadh, scheduled to depart at 8 PM, did not take off. Passengers claimed that no alternative arrangements were made. Most of them are still at the airport.