സി.പി.എം ഇടുക്കി ജില്ലാ സമ്മേളന വേദിയില്‍ വിവാദപരാമര്‍ശവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് സനാതന ധര്‍മ വക്താക്കള്‍ വിശ്വസിക്കുന്നു. അത് ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രീയില്‍ മക്കള്‍ ഉണ്ടാകുന്നതിനെപ്പറ്റിയല്ല. കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ഗോവിന്ദന്‍.
Video Player is loading.
Current Time 0:00
/
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time -0:00
1x
2x
1.75x
1.5x
1.25x
1x, selected
0.75x
0.5x
Chapters
descriptions off, selected
captions settings, opens captions settings dialog
captions off, selected
This is a modal window.
Beginning of dialog window. Escape will cancel and close the window.
End of dialog window.
This is a modal window. This modal can be closed by pressing the Escape key or activating the close button.
ENGLISH SUMMARY:
CPM state secretary M.V. Govindan sparked controversy with his remarks at the party’s Idukki district conference. He stated that Sanatana Dharma proponents believe it is a matter of pride when a Brahmin has children.