wild-elephant-marayur

ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഫയര്‍ലൈന്‍ തെളിക്കാന്‍ പോയ സംഘാംഗം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചമ്പക്കാട്ടില്‍ വിമലന്‍ (57) ആണ് കൊല്ലപ്പെട്ടത്. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് കാട്ടുതീ പടരാതിരിക്കുന്നതിനായി ഫയര്‍ലൈന്‍ തെളിക്കാന്‍ വന്യജീവി സങ്കേതത്തില്‍ കടന്നത്. ഫയര്‍ലൈന്‍ തെളിക്കുന്നതിനിടെ കാട്ടാന വിമലനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വനംവകുപ്പിന്‍റെ താല്‍കാലിക ജീവനക്കാരായി പ്രവര്‍ത്തിച്ചിരുന്നയാളാണ് വിമലനെന്നും റിപ്പോര്‍ട്ടുണ്ട്. 

ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം|Idukki | Marayoor | Wild elephant attack
ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം #idukki
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Vimalan (57) from Champakkad was killed by a wild elephant while clearing a fire line in Chinnar Wildlife Sanctuary. A nine-member team was working to prevent forest fires when the incident occurred.