Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      കോട്ടയം വാഴൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം. ബസ് യാത്രക്കാരെയും കാൽ നടയാത്രക്കാരെയും ആക്രമിച്ച് പാലാ സ്വദേശിനി. മദ്യപിച്ച് ബസ്സിൽ കയറി യാത്രക്കിടെ പ്രശ്നങ്ങൾ സൃഷ്ടിച്ച യുവതി ബസ്സ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷവും പരാക്രമം തുടർന്നു. ഇതോടെ നാട്ടുകാർ പള്ളിക്കത്തോട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പാലാ സ്വദേശിനിയായ യുവതിയെ പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ ആളുകൾ മർദിച്ചെന്ന് യുവതിയും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

      ENGLISH SUMMARY:

      In Vazhoor, Kottayam, a woman created a commotion under the influence of alcohol. The Pala native attacked both bus passengers and pedestrians. She initially caused trouble while traveling on a bus and continued her aggressive behavior even after getting off at the bus stop. Locals then informed the Pallikkathodu police, who took her into custody. The woman has also filed a complaint with the police, claiming that she was assaulted by the public.