രണ്ടാഴ്ചയ്ക്ക് ശേഷം കരാര്‍കമ്പനി സഹായം വാഗ്ദാനം ചെയ്തു
അപകടത്തില്‍ മരിച്ചത് കോഴിക്കോട് ചേവരമ്പലം സ്വദേശി രഞ്ജിത്ത്
രഞ്ജിത്തിന്‍റെ കുടുംബത്തിന്‍റെ ദുരിതം പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസ്
കോഴിക്കോട് ചേവരമ്പലത്ത് റോഡിലെ കുഴിയില്‍ വീണുമരിച്ച രഞ്ജിത്തിന്‍റെ കുടുംബത്തിന് സഹായം. രണ്ടാഴ്ചയ്ക്ക് ശേഷം ദേശീയപാത നിര്‍മാണം ഏറ്റെടുത്ത കരാര്‍കമ്പനി വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തു. രഞ്ജിത്തിന്‍റെ കുടുംബത്തിന്‍റെ ദുരിതം പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്.
ENGLISH SUMMARY:
Support is being provided to the family of Ranjith, who tragically lost his life after falling into a pothole on the road. Learn more about the assistance efforts.