heat

കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. താപനില മൂന്നുമുതല്‍ നാല് ഡിഗ്രിവരെ ഉയരുമെന്ന് കാലാനിരീക്ഷണ കേന്ദ്രം.  കണ്ണൂരും കാസര്‍കോടും പകല്‍ ചൂട് 39 ഡിഗ്രി സെല്‍സ്യസ് വരെ ഉയരും. ഏഴുജില്ലകളില്‍ താപനില 37 ഡിഗ്രിയിലേക്ക് ഉയരുമെന്നും മുന്നറിയിപ്പ്. 

ENGLISH SUMMARY:

Heatwave warning in Kerala