ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരില്‍ പണംപിരിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് റിപ്പോര്‍ട്ടില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ENGLISH SUMMARY:
The High Court has ordered an end to the Punyam Poongavanam project in Sabarimala. The decision was based on a report stating that money was collected in the name of the project. The High Court expressed concern over the police report and directed the state government to take action.