brewery-krishnakumar

എലപ്പുള്ളിയിലെ മദ്യനിര്‍മാണക്കമ്പനി സിപിഎമ്മിനും കോണ്‍ഗ്രസിനും പണം നല്‍കിയെന്ന് ആരോപിച്ച് ബിജെപി. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയുമാണ് സംഭാവന നല്‍കിയത്. പുതുശേരി മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് ആഡംബര കാര്‍ നല്‍കിയെന്നും തെളിവുകള്‍ ബിജെപിയുടെ കൈവശമുണ്ടെന്നും സി. കൃഷ്ണകുമാര്‍ ആരോപിച്ചു.

ENGLISH SUMMARY:

BJP has accused a liquor manufacturing company in Elappully of financially supporting both CPM and Congress. According to BJP leader C. Krishnakumar, ₹2 crore was given to the CPM Palakkad district committee and ₹1 crore to Congress. He also claimed that a former CPM area secretary in Pudussery received a luxury car, asserting that BJP possesses evidence to support these allegations.