ernakulam-market-power-cut-due-to-unpaid-dues

72.69 കോടി മുടക്കി നവീകരിച്ച എറണാകുളം മാര്‍ക്കറ്റ് ഇരുട്ടില്‍. കുടിശികയുള്ളതിനാല്‍  മാര്‍ക്കറ്റിലെ വൈദ്യുതി കെ.എസ്.ഇ.ബി വിഛേദിച്ചു. മൂന്നുമാസത്തെ കുടിശികയായി ആറുലക്ഷം രൂപ അടയ്ക്കണം. ഡിസംബര്‍ പതിനാലിനാണ് മുഖ്യമന്ത്രി മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്.

ENGLISH SUMMARY:

The newly renovated Ernakulam Market, upgraded at a cost of ₹72.69 crore, is now without electricity as KSEB disconnected the power supply due to pending dues. An outstanding amount of ₹6 lakh for three months needs to be paid. The market was inaugurated by the Chief Minister on December 14.