കോതമംഗലത്ത്  വീടിന് സമീപമെത്തിയ കാട്ടാനയെക്കണ്ട് പേടിച്ചോടിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടപ്പടി കൂവക്കണ്ടം സ്വദേശി എഴുപതുകാരന്‍ കുഞ്ഞപ്പനാണ് മരിച്ചത്. 

ENGLISH SUMMARY:

A man who ran in fear after seeing a wild elephant near his house in Kothamangalam collapsed and died. The deceased is 70-year-old Kunjappan, a resident of Koovakkandam, Kottappady.