മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചതില്‍ അറസ്റ്റ്. വനം വകുപ്പിന്‍റെ പരാതിയില്‍ കരുവാരക്കുണ്ട് സ്വദേശി ജെറിനാണ് അറസ്റ്റിലായത്. താൻ നേരിൽ കണ്ട കടുവയുടേത് എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.
ENGLISH SUMMARY:
Arrest made for spreading a fake tiger video in Karuvarakundu, Malappuram. Jerin, a native of Karuvarakundu, was arrested based on a complaint filed by the Forest Department. The video was circulated claiming it was footage of a tiger he had seen in person.