mukesh-04

കൊല്ലത്ത് പാർട്ടി സമ്മേളനം നടക്കുമ്പോൾ പാർട്ടി എംഎൽഎ എം.മുകേഷ് കൊല്ലത്തില്ല. സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷിന് അപ്രഖ്യാപിത വിലക്കുമായി പാർട്ടി. ലൈംഗികാരോപണക്കേസിൽ കുറ്റപത്രം കൊടുത്തതോടെയാണ് മുകേഷിനെ മാറ്റിനിർത്താൻ തീരുമാനിച്ചത്. അപ്രഖ്യാപിത വിലക്ക് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു

CPM സംസ്ഥാന സമ്മേളനം തുടങ്ങി, പാര്‍ട്ടി എം.എല്‍.എ മുകേഷ് കൊല്ലത്തില്ല | Kollam| Mukesh
മുകേഷ് എവിടെ? CPM സംസ്ഥാന സമ്മേളനം തുടങ്ങി, പാര്‍ട്ടി എം.എല്‍.എ മുകേഷ് കൊല്ലത്തില്ല #Mukesh #cpm
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Party Conference in Kollam: Where is Mukesh? CPM Imposes Unofficial Ban