tiger-graphics

TOPICS COVERED

മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചതില്‍ അറസ്റ്റ്. വനം വകുപ്പിന്‍റെ പരാതിയില്‍ കരുവാരക്കുണ്ട് സ്വദേശി ജെറിനാണ് അറസ്റ്റിലായത്. താൻ നേരിൽ കണ്ട  കടുവയുടേത് എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.  

കടുവയുടെ വ്യാജവീഡിയോയില്‍ അറസ്റ്റ്; പരാതി നല്‍കിയത് സൗത്ത് ഡിഎഫ്ഒ| Malappuram|Fake video
കടുവയുടെ വ്യാജവീഡിയോയില്‍ അറസ്റ്റ്; പരാതി നല്‍കിയത് സൗത്ത് ഡിഎഫ്ഒ #malappuram #fakevideo #tiger
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Arrest made for spreading a fake tiger video in Karuvarakundu, Malappuram. Jerin, a native of Karuvarakundu, was arrested based on a complaint filed by the Forest Department. The video was circulated claiming it was footage of a tiger he had seen in person.