trivandrum-principle

TOPICS COVERED

തിരുവനന്തപുരം അമരവിള എല്‍എംഎസ് സ്കൂളില്‍ രാത്രിയിലെത്തിയ പ്രിന്‍സിപ്പലിനെ തടഞ്ഞ് നാട്ടുകാര്‍. പ്രിന്‍സിപ്പലെത്തിയത് പ്ലസ് ടു ചോദ്യപേപ്പറില്‍ കൃത്രിമം കാണിക്കാനെന്ന് ആരോപണം. ഓഫിസ് മുറി തുറന്നോ എന്നറിയാന്‍ ഇന്ന് പരിശോധന നടത്തും. പ്രിന്‍സിപ്പലെത്തിയത് ഡ്രൈവര്‍ക്കും സെക്യൂരിറ്റി ജീവനക്കാരനും ഒപ്പം. മദ്യപിച്ചിരുന്നെന്നും ആരോപണം

Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Residents blocked the principal who arrived at Amaravila LMS School in Thiruvananthapuram at night. He was accused of attempting to manipulate the Plus Two question paper. An inspection will be conducted today to check whether the office room was opened. The principal was accompanied by the driver and security staff. There are also allegations that he was intoxicated.